കുട്ടികള്‍ ഉണ്ടാകുന്നത് എങ്ങിനെ എന്നറിയില്ല; ശരീരഭാഗങ്ങളെക്കുറിച്ചുള്ള പാഠഭാഗത്ത് ലിംഗവും യോനിയുമെല്ലാം ഒഴിവാക്കി തെലങ്കാന പത്താംതരം ബയോളജി പുസ്തകം

എങ്ങിനെയാണ് കുട്ടികള്‍ ജനിക്കുന്നത് എന്ന് വിശദമാക്കുന്ന പാഠഭാഗത്ത് ഭൂരിപക്ഷം അവസരങ്ങളിലും കുട്ടിയുടെ തലയാണ് ആദ്യം പുറത്തുവരുന്നതെന്ന് പറയുന്നു.