മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

മലപ്പുറത്ത് തിരൂരില്‍ അമ്മയ്‌ക്കൊപ്പം കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നുവയസ്സുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ തൃക്കണ്ടിയൂര്‍