ഈ 10 കണ്ടെത്തലുകൾ ദേവനന്ദയുടെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരും: മുൻ അന്വേഷണ ഉദ്യാേഗസ്ഥൻ്റെ വെളിപ്പെടുത്തൽ

അങ്ങനെയെങ്കിൽ കുട്ടിയെ കാണാതായത് ഒരു മണിക്കൂർ മുൻപ് എന്ന നിഗമനം തെറ്റാകും. സംസാരിച്ചെങ്കിൽ അതിനെടുത്ത സമയവും മരിച്ച സമയവും നിർണായകമാണെന്നുള്ളതാണ്....