വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലവും: ദേവനന്ദയുടെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുവരുമെന്ന പ്രതീക്ഷയിൽ പൊലീസ്

കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുമുയർത്തുന്ന സംശയം. ഈ വാദത്തിൽ ഇവർ ഉറച്ചു നിൽക്കുകയുമാണ്...