കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞിരിക്കുന്നു; ഈ വിജയം അനുപമയുടേത് മാത്രമല്ല: കെ കെ രമ

അനുപമയുടെ കുഞ്ഞിനെ തിരികെക്കിട്ടിയതു കൊണ്ട് മാത്രം അവസാനിപ്പിക്കാനാവില്ല, ഈ വിഷയത്തിലെ ബഹുജന പ്രതിരോധം