സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കുവാനുള്ള 8000 രൂപയ്ക്കായി സ്ത്രീ സ്വന്തം വൃക്ക വിറ്റു

കര്‍ണ്ണാടകയില്‍ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തില്‍ കൈക്കൂലി നല്‍കാനുള്ള 8,000 രൂപ കണ്ടെത്താന്‍ കര്‍ണാടകയിലെ സ്ത്രീ സ്വന്തം വൃക്ക വിറ്റു. ചിക്കത്തായമ്മ