ചീഫ് എന്‍ജിനീയര്‍ ആറുവര്‍ഷം കൊണ്ട് അടിച്ചുമാറ്റിയത് 100 കോടി

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആറു വര്‍ഷത്തിനിടെ അടിച്ചുമാറ്റിയത് 100 കോടിയുടെ കോഴ. നോയ്ഡ ചീഫ് എന്‍ജിനീയര്‍ യാദവ് സിംഗാണ് 2008-14 കാലഘട്ടത്തില്‍