കിഴക്കേക്കോട്ടയില്‍ ചപ്പാത്തി, മുട്ട പുഴുങ്ങിയത്, ഓംലറ്റ്, ചിക്കന്‍ കറി, ചിക്കന്‍ഫ്രൈ തുടങ്ങിയ വിഭവങ്ങളുമായി നടന്ന സൗജന്യ മെഗാ ചിക്കന്‍മേളയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

പുത്തരിക്കണ്ടം മൈതാനിയില്‍ ഒരുക്കിയ സൗജന്യ മെഗാ ചിക്കന്‍ ഭക്ഷ്യമേള ജനനിബിഡതകൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും പുരുഷന്‍മാരുമടക്കം നിരവധിപേരാണ് ചിക്കന്റെയും മറ്റു ഭക്ഷണങ്ങളുടെയും