കൊറോണയെന്ന് സംശയം; മറ്റാർക്കും രോഗം പകരാതിരിക്കാൻ 54കാരൻ ജീവനൊടുക്കി

കൊറോണവൈറസ് ബാധിച്ചെന്ന് സംശയത്തെ തുടര്‍ന്ന് ആന്ധ്രയില്‍ 54കാരൻ ജീവനൊടുക്കി.വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങൾ പ്രകടമായതോടെയാണ് തനിക്ക് കൊറോണയാണെന്ന് ഇയാൾ നിഗമനത്തിലെത്തിയത്. A