തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പര്‍; തീരുമാനവുമായി ഛത്തീസ്ഗഡ് കോണ്‍ഗ്രസ് സര്‍ക്കാര്‍

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മില്‍ കൃത്രിമം നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു.

സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന്റെ കൂടെ നല്‍കുന്ന മുട്ട ഒഴിവാക്കണമെന്ന് ബിജെപി; സാധ്യമല്ലെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍

മുട്ട വേണ്ട എന്നുള്ള കുട്ടികള്‍ക്ക് പഴവും, പാലും തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.

കളക്ടറുടെ മോചനത്തിന് രഹസ്യധാരണയൊന്നും ഉണ്ടാക്കിയിട്ടില്ല :രമണ്‍ സിംഗ്

കളക്ടറുടെ മോചനത്തിന്  മാവോയിസ്റ്റുകളുമായി  രഹസ്യധാരണയൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന്  ഛത്തീസ്ഗഡ്  മുഖ്യമന്ത്രി  രമണ്‍ സിംഗ്.  മാവോവാദികളുമായി  ഉണ്ടാക്കിയ  ധാരണ  പൊതുജനങ്ങള്‍ക്ക്  പരിശോധിക്കാവുന്ന വിധത്തില്‍ 

ദണ്ഡേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ  ദണ്ഡേവാഡ ജില്ലയില്‍  വീണ്ടും മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍  രണ്ടു പോലീസുകാര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക്  പരിക്കേല്‍ക്കുകയും  ചെയ്തു. ബച്ചേലിയില്‍ പട്രോളിങ് 

മാവോയിസ്റ്റുകൾ കളക്ടറെ തട്ടിക്കൊണ്ട് പോയി

ഛത്തീസ്ഗട്ടിൽ മാവോയിസ്റ്റുകൾ കളക്ടറെ തട്ടിക്കൊണ്ടു പോയി.ബീജാപൂർ അഡീ.കളക്ടർ അലക്സ് പോൾ മേനോനെയാണ് തട്ടിക്കൊണ്ടു പോയത്.തമിഴ്നാട്ടിലെ തിരുനെൽ വേലി സ്വദേശിയാണ് അദേഹം.ആദിവാസികൾക്കിടയിൽ