കൊറോണവ്യാപനം തടയാൻ ച്യുയിംഗം നിരോധിച്ച് ഒരു സംസ്ഥാനം

ഒരാള്‍ തുപ്പിയിട്ട ച്യുയിംഗത്തിലൂടെ മറ്റൊരാൾക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ഫുഡ് ആന്റ് ഡ്രഗ് കമ്മീഷണര്‍ അശോക് കുമാര്‍ മീന പറഞ്ഞു...

ഭര്‍ത്താവ് നല്‍കിയ ച്യൂയിംഗം വാങ്ങാതിരുന്ന ഭാര്യയെ കോടതിവളപ്പില്‍ മുത്തലാഖ് ചൊല്ലി

യുപിയിലെ ലഖ്നൗ സിവില്‍ കോടതിവളപ്പിലാണ് ഇന്ദിരാ നഗര്‍ സ്വദേശി സിമ്മിയെ ഭര്‍ത്താവ് റാഷിദ് മൊഴി ചൊല്ലിയത്.