ചെട്ടിക്കുളങ്ങരയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു

രാത്രി പത്തരമണിയോടെ സ്ഫോടനശബ്ദവും തീയും കണ്ട് അയൽവാസികളാണ് വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്....