ഇവര്‍ ചെത്തിപ്പുഴയിലെ ഓട്ടോഡ്രൈവര്‍മാര്‍ അഥവാ കാരുണ്യത്തിന്റെ നന്മമരങ്ങള്‍

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ദൈവങ്ങള്‍ തെന്ന ഭൂമിയില്‍ അവതരിക്കണമെന്നില്ല. അതു ചിലപ്പോള്‍ ചിലരുടെ നിയോഗമായിരിക്കും. അങ്ങനെെയാരു നിയോഗത്തിലാണ് ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ ഓട്ടോ ഡ്രൈവര്‍മാര്‍.