ഭക്ഷ്യ വിഷബാധ: സംസ്ഥാന വ്യാപകമായി പരിശോധന നടത്തും: മന്ത്രി എം വി ​ഗോവിന്ദൻ മാസ്റ്റർ

ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ 17 വയസുകാരി ദേവനന്ദ ഇന്ന് ഭക്ഷ്യ വിഷബാധയാൽ മരിച്ചിരുന്നു