ചെറുപുഴയിലെ കരാറുകാരന്റെ ആത്മഹത്യ പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കെപിസിസി: നടപടിയുണ്ടായേക്കും

ചെറുപുഴയിൽ കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെറുപുഴ ഡവലപ്പേഴ്സ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് കെപിസി.സി അന്വേഷണ സമിതിയുടെ