വീട്ടുകാരോട് പച്ചക്കറി തൈ എന്ന് പറഞ്ഞ് വളര്‍ത്തിയത് കഞ്ചാവ്; ചേര്‍ത്തലയില്‍ യുവാവ് അറസ്റ്റില്‍

ഉപയോഗിച്ചശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ നട്ടുവളർത്തുകയായിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി; ചേര്‍ത്തലയില്‍ യുവാവ് അറസ്റ്റില്‍

സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കടയില്‍ ജോലി ചെയ്യുന്ന ഇയാള്‍ കടയില്‍ ആളില്ലാത്ത സമയങ്ങളില്‍ കുട്ടിയെ കുറെ നാളുകളായി ഉപദ്രവിക്കുകയായിരുന്നു.

മദ്യലഹരിയിൽ പന്ത്രണ്ട് വയസുള്ള മകനെ കൊലപ്പെടുത്താൻ ശ്രമിച്ചു; പിതാവ് അറസ്റ്റിൽ

ഇത് കണ്ട് അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോൾ ഇയാൾ ചിരവയ്ക്ക് മകനെ അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ്; ഓമനക്കുട്ടനോട് ക്ഷമചോദിച്ച് റവന്യു വകുപ്പ്

നമ്മെ ഓരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും നിലപാടും പങ്കിടാനാണ് ഈ പോസ്റ്റ് എന്ന് വ്യക്തമാക്കിയാണ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; ചേര്‍ത്തലയില്‍ അഞ്ച് പേര്‍ പിടിയില്‍

സംഭവ സ്ഥലത്തുനിന്നും നിന്നും ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.