റോഡുകളുടെ അവസ്ഥ വളരെ മോശം; പരിഹരിക്കാന്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ ഗീതാ ഗോപി എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം

അപകടാവസ്ഥയിൽ ആയിട്ടും റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ നേരത്തെ എംഎൽഎയെ വഴിയിൽ തടഞ്ഞിരുന്നു.