കൊറോണ വിവരങ്ങൾ ചെെന മറച്ചു വയ്ക്കുമ്പോൾ ഓർമ്മയിൽ തെളിയുന്നത് 34 വർഷം മുമ്പുള്ള മറ്റൊരു മറച്ചുവയ്ക്കൽ

ദിവസങ്ങളോളം ഭയത്തിൻ്റെ മുൾമുനയിൽ നിർത്തി, ഒടുവിൽ ഗത്യന്തരമില്ലാതെ സത്യം വെളിയിൽ വന്നപ്പോൾ ലോകരാജ്യങ്ങളെയൊന്നാകെ ഞെട്ടിത്തെറിച്ച് വിറങ്ങലിച്ചുപോയ ആ സംഭവം

ലോകം ഭയന്ന ദിവസങ്ങള്‍

1986 ഏപ്രില്‍ 28 തിങ്കളാഴ്ച പ്രഭാതം. യൂറോപ്യന്‍ രാജ്യമായ സ്വീഡനിലെ ഫോഴ്‌സ് മാര്‍ക്ക് ആണവ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പതിവുള്ള പരിശോനകളില്‍