തോല്‍ക്കാന്‍ ഇനി മനസ്സില്ല; അതുകൊണ്ട് മത്സരിക്കാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഞ്ചാം തവണയും തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാ