ചെറിയതുറ വെടിവെയ്പ് :പോലീസുകാർക്കെതിരായ കൊലപാതകക്കുറ്റം പിൻവലിക്കണമെന്ന് ക്രൈം ബ്രാഞ്ച്

ചെറിയതുറ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് കൊലപാതകക്കുറ്റം ചാർത്തപ്പെട്ട പോലീസു ഉദ്യോഗസ്ഥർക്ക് പിന്തുണയുമായി ക്രൈ ബ്രാഞ്ച് കോടതിയിൽ.കേസ് പിൻവലിക്കണമെന്ന ആവശ്യമാണ് ക്രൈം ബ്രാഞ്ച്