രാജ്യത്തെ ആദ്യ മുസ്ലിം പള്ളി ചേരമാൻ ജുമാ മസ്ജിദ്‌ നവീകരിക്കാന്‍ 1.13 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

ടൂറിസം വകുപ്പിന്റെ കീഴിലുള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവഹിക്കും.