സാമ്പത്തിക തട്ടിപ്പുകാർക്ക് കോളടിച്ചല്ലോ: സാമ്പത്തിക കുറ്റങ്ങൾക്ക് തടവുശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം

ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ്, ബാങ്കിങ്, സർഫാസി തുടങ്ങിയ 19 നിയമങ്ങൾക്കുകീഴിലെ 39 വകുപ്പുകൾ ക്രിമിനൽക്കുറ്റമല്ലാതാക്കാൻ കേന്ദ്ര ധനമന്ത്രാലയം നിർദേശങ്ങളും അഭിപ്രായങ്ങളും