ചെന്നൈയില്‍ ഒരു നാള്‍ ഫെബ്രുവരിയില്‍

മലയാളത്തില്‍ ശ്രദ്ധേയ വിജയം നേടിയ ട്രാഫിക്കിന്റെ തമിഴ് റീമേക്ക് തിയേറ്ററുകളിലെത്തുന്നു. ചെന്നൈയില്‍ ഒരു നാള്‍ എന്നാണ് തമിഴ് പതിപ്പിന് പേരിട്ടിരിക്കുന്നത്.