ചാമ്പ്യന്‍സ് ലീഗ്: ചെന്നൈയ്ക്ക് തോല്‍വി

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി. സിഡ്‌നി സ്‌ട്രൈക്കേഴ്‌സ് 14 റണ്‍സിനാണ് ചെന്നൈയെ തോല്‍പ്പിച്ചത്.