ചെന്നൈയിലെ പോലീസ് വെടിവെയ്പ്പ്: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ചെന്നൈയില്‍ ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചു പേരെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ദേശീയമനുഷ്യാവകാശ കമ്മീഷന്‍.