എല്‍ഡിഎഫിനുവേണ്ടി രക്തസാക്ഷിയാകരുത്; സില്‍വര്‍ലൈന്‍ പ്രതിഷേധത്തെ നേരിട്ട ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണി

സിപിഎമ്മിന്റെ ചട്ടുകമായ താങ്കള്‍ക്ക് ഇനി എന്തെല്ലാം നഷ്ടങ്ങളാണ് ഉണ്ടാകാനിരിക്കുന്നതെന്ന് താമസിയാതെ മനസിലാകുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു.