ചെങ്ങന്നൂരില്‍ വിദ്യാര്‍ഥി സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു

ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എബിവിപി-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്