ഐഎൻടിയുസിയെ തള്ളി പറഞ്ഞതല്ല; ചങ്ങനാശ്ശേരിയിലെ പ്രകടനത്തിന് പിന്നിൽ കുത്തിത്തിരിപ്പ് സംഘം: വിഡി സതീശൻ

പാർട്ടിക്ക് ദോഷകരമായ രീതിയിലേക്ക് കുത്തിത്തിരിപ്പ് കടക്കുമ്പോൾ അത് എവിടെ നിർത്തണമെന്ന് അറിയാവുന്ന നേതൃത്വമാണ് പാർട്ടിക്കുള്ളത്

മതസ്വാതന്ത്ര്യത്തിനായി നിലനില്‍ക്കുന്നവര്‍ക്ക് വോട്ട്നല്‍കണം: ചങ്ങനാശ്ശേരി അതിരൂപത

രാജ്യത്തിന്‍റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്.

വിവിധ മോഡലുകളിൽ പുതിയ സൈക്കിളുകളുമായി റോഡിലൂടെ കുട്ടികൾ; ആകാംക്ഷ അന്വേഷണമായപ്പോൾ കുടുങ്ങിയത് മോഷ്ടാവ്

മോഷണത്തിന് പിന്നിൽ ഉണ്ടായിരുന്നത് വെങ്കോട്ട മുണ്ടുകുഴി സ്വദേശിയായ പുതുപ്പറമ്പില്‍ രാഹുല്‍ എന്ന പത്തൊമ്പതുകാരനും.