മണ്ടത്തരങ്ങൾ ന്യായീകരിച്ചു വെളുപ്പിച്ചു സമയം കളഞ്ഞു: സെൻകുമാറും അലി അക്ബറും ഉൾപ്പെടുന്ന വിമത ബിജെപിക്ക് സമയമായി: ചാനൽ നിരോധനം പിൻവലിച്ച കേന്ദ്രസർക്കാരിനെതിരെ ബിജെപി അണികളുടെ പ്രതിഷേധം

സുഹൃത്തുക്കളെയും നാട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വെറുപ്പിച്ചു കൊണ്ടാണ് പലരും പാർട്ടി അനുഭാവികളായ പ്രവർത്തിക്കുന്നതും നിലകൊള്ളുന്നതും...