തലമുടി സംരക്ഷിക്കാന്‍ ചെമ്പരത്തി സ്‌ക്വാഷ്; വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാം

ആദ്യം 100 ഗ്രാം ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ഇലകള്‍ എടുക്കുക, 250 മില്ലി വെള്ളം, 100 ഗ്രാം പഞ്ചസാര എന്നിവയുമെടുക്കുക.