കൊറോണ വെെറസ് ബാധ ലോകത്തെ അറിയിച്ച ചെെനീസ് മാധ്യമപ്രവർത്തകനെ കാണാനില്ല

ചെന്നിനെ കാണാതായിട്ട് 24 മണിക്കൂറിലധികമായെന്നാണ് പുറത്തുവരുന്ന വിവരം. ചെന്നിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതല്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ഇയാളുടെ