‘ഭീമന്റെ വഴി’; ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് സിനിമയിലേക്ക് എത്തുന്നു

തമാശയ്ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്നന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.