മാനഭംഗത്തിന് വധശിക്ഷയും ലൈംഗികശേഷി ഇല്ലാതാക്കുന്നതും പ്രാബല്യത്തില്‍ വരുത്തണം : ജയലളിത

ചെന്നൈ : മാനഭംഗത്തിന് ശിക്ഷയായി രാസ വസ്തുക്കള്‍ ഉപയോഗിച്ച് ലൈംഗിക ശേഷി ഇല്ലാതാക്കുന്നതും വധശിക്ഷയും കൊണ്ടുവരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത.