ബാഴ്സയ്ക്കെതിരെ ചെല്‍സിക്ക് ജയം

ബാഴ്‌സലോണയ്‌ക്കെതിരെ ചെല്‍സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് ചെല്‍സിയാണ് കീഴടക്കിയത്. നിലവിലെ ചാമ്പ്യന്‍മാരെന്ന മുന്‍തൂക്കവുമായി ഇറങ്ങിയ ബാര്‍സലോനക്ക് ആദ്യപാദത്തില്‍ തന്നെ