കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരത്തേക്കുള്ള പന്ത്രണ്ടോളം ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് സര്‍ക്കാര്‍

പാറശാല മുതല്‍ വെളളറട വരെയുളള സ്ഥലങ്ങളില്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ കഴിയുന്ന ഇടറോഡുകളാണ് തമിഴ്നാട് പോലീസ് അടച്ചത്.