മോ‍ഡറേഷനെ മാർക്ക് ദാനം എന്ന് വിളിക്കുന്നു; ചെന്നിത്തലയുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉന്നയിക്കുന്നതാണെന്ന് കെ ടി ജലീൽ

രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയായി പ്രമുഖനേതാവിന്റെ മകന്റെ സിവിൽ സർവ്വീസ് ജയം സംശയാസ്പദമെന്നും ഇതിൽ അന്വേഷണത്തെ കുറിച്ച് സർക്കാർ