രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് അക്കൗണ്ടിൽ തിരിമറി; വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ

രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഫണ്ട് നിക്ഷേപിച്ച അക്കൗണ്ടില്‍ നിന്നാണ് പണം പിൻവലിച്ചത് എന്ന് പോലീസ് അറിയിച്ചു.