അവധി വ്യാപാര തട്ടിപ്പ് : എന്‍.എസ്.ഇ.എല്‍. സ്ഥാപനത്തിലെ പ്രധാനി ജിഗ്നേഷ് ഷായെ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റ് ചെയ്തു

അവധി വ്യാപാര തട്ടിപ്പ് നടത്തിയ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ്(എന്‍.എസ്.ഇ.എല്‍.) എന്ന സ്ഥാപനത്തിലെ പ്രധാനിയായ ജിഗ്നേഷ് ഷായെ മുംബൈ പോലീസിന്റെ