സിപിഎമ്മിന്റെ കെണിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീഴരുത്; ചാവക്കാട് കൊലപാതകത്തില്‍ പങ്കില്ല: എസ്ഡിപിഐ

അഥവാ കൊലപാതകത്തില്‍ സംഘടനയുടെ പ്രവർത്തകർക്ക് ബന്ധമുണ്ടെന്നു കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നു അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്; ചാവക്കാട് കൊലപാതകത്തിൽ മുല്ലപ്പള്ളിക്ക് കെഎസ്‍യു ജില്ലാ പ്രസിഡന്‍റിന്‍റെ കുറിപ്പ്

അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്. എന്ന് പോസ്റ്റ് തുടരുന്നു.

ചാവക്കാട് കൊലപാതകം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ ശരീരത്തില്‍ 28 വെട്ടുകൾ

ആക്രമണത്തിൽ സാരമായി പരിക്കേറ്റ കൂടെയുണ്ടായിരുന്ന ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.