ബിജെപി ബഹിഷ്കരണം; ദീപിക പദുകോണ്‍ സിനിമ നികുതി രഹിതമായി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി മധ്യപ്രദേശും ചത്തീസ്ഗഡും

ഇത് സംബന്ധിച്ച് ചത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഔദ്യോഗികമായാണ് വിവരം പുറത്തുവിട്ടത്.

കുഴിയില്‍ വീണു ഗുരുതര പരിക്കേറ്റ മാവോയിസ്റ്റ് നേതാവിനെ കിലോമീറ്ററുകളോളം നടന്ന് ആശുപത്രിയില്‍ എത്തിച്ചു പോലീസ് സംഘം

കുഴിയില്‍ വീണു ഗുരുതര പരിക്കേറ്റ മാവോവാദി നേതാവ് മദ്കം ഹിദ്മയെ 12 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു പോലീസ് സംഘം