ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി

യുഎഇയിലെ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം രാജകുമാരി ചൗധരിയെ പങ്കെടുപ്പിക്കുന്നതിനെതിരെ വിമർശനമുയർത്തിയതോടെയാണ് നടപടി.