ചാൾസ് രാജ കുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു; പ്രതിരോധ നടപടികളുമായി ബെക്കിംഗ് ഹാം കൊട്ടാരം

ബ്രിട്ടനിൽ ചാൾസ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബെക്കിംഗ് ഹാം കൊട്ടാരത്തിലെ ഒരു ജീവനക്കാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.