ലൈബീരിയന്‍ മുന്‍ പ്രസിഡന്റിന് 50 വര്‍ഷം തടവുശിക്ഷ

യുദ്ധക്കുറ്റത്തിന് മുന്‍ ലൈബീരിയന്‍ പ്രസിഡന്റ് ചാള്‍സ് ടെയ്‌ലര്‍ക്ക് കഴിഞ്ഞവര്‍ഷം അന്തര്‍ദേശീയ കോടതി വിധിച്ച അമ്പതുവര്‍ഷത്തെ തടവുശിക്ഷ ഹേഗിലെ അപ്പീല്‍കോടതി ശരിവച്ചു.