ഞാന്‍ സാധാരണക്കാരുടെ പ്രതിനിധി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോണ്‍ഗ്രസിന് നന്ദി പറഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി വിപ്ലവകാരിയായ ഒരു നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.