പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാകാന്‍ ചരണ്‍ജിത് സിങ് ചന്നി

ഇന്നലെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അമരീന്ദര്‍ സിംഗ് രാജിവെച്ചതിനെ തുടര്‍ന്ന് സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയുടെ പേരായിരുന്നു അവസാനം നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്