ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടി; വൈറലായി “പത്തൊന്‍പതാം നൂറ്റാണ്ട്” ക്യാരക്ടര്‍ പോസ്റ്റര്‍

വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സിൽ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നർത്തകിയും കൂടി ആയിരുന്നു

മുഖ്യമന്ത്രി കസേരയില്‍ കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി; ‘വണ്‍’ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് ബോബി-സഞ്ജയ് ടീം ആണ് തിരക്കഥ