ബംഗാളിലെ ജനങ്ങൾക്ക് വേണ്ടത് വെള്ളസാരിയും ഹവായി ചെരിപ്പുമല്ല, വെള്ളത്താടിയാണ്: ബംഗാൾ ബിജെപി അധ്യക്ഷൻ

മമത ധരിക്കുന്ന ബാനർജിയടെ ട്രേഡ്മാർക്കായ വെള്ള സാരിയെയും ഹവായി ചെരുപ്പിനെയും നരേന്ദ്രമോദിയുടെ വെള്ളത്താടിയെയും ഉപമിച്ചായിരുന്നു ബിജെപി നേതാവിൻറെ പരാമർശം.