സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ല; സമ്മർദ്ദത്തിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന് ഗവർണർ

മുഖ്യമന്ത്രി നടത്തിയ ബാഹ്യ ഇടപെടൽ എന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്നാണ് ഗവർണറുടെ നിലപാട്.