ചാൻസലറായി മുഖ്യമന്ത്രി മതി; സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാൻ പശ്ചിമ ബംഗാൾ

സർവകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തേക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നാമനിര്‍ദേശം ചെയ്യുന്നത് പരിഗണനയിലുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു അറിയിച്ചു.

ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വഹിക്കേണ്ടതില്ല; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തിനയച്ച കത്ത് പുറത്ത്

സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പോലുള്ള പദവികളില്‍ നിന്ന് ഗവര്‍ണര്‍മാരെ ഒഴിവാക്കണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ശുപാര്‍ശകളിലൊന്ന്.