ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ബിജെപിയുടെ പാനലില്‍ നിന്ന് പിആര്‍ ശിവശങ്കരനെ പുറത്താക്കി

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാനത്തെ ബിജെപി പുനസംഘടനയെ വിമര്‍ശിച്ച് ശിവശങ്കരന്‍ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയിരുന്നു.

സഹിൻ ആന്റണിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് വിനു വി ജോൺ

ഇന്നലെ ന്യൂസ് അവർ ചർച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെടുത്തി ഒരു അതിഥി നടത്തിയ പരാമർശങ്ങൾ എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായങ്ങളോ അല്ല

ചാനല്‍ ചര്‍ച്ചയില്‍ നിയമസഭാംഗങ്ങളെക്കുറിച്ച് മോശം പദപ്രയോഗം; മാപ്പ് പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍

മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരെ നടത്തിയ പദപ്രയോഗത്തിലാണ് വിനു മാപ്പ് പറഞ്ഞത്.